ദുരിതം പെയ്തിറങ്ങിയ വയനാടിന് കൈത്താങ്ങായി കമ്മിറ്റിയും ഗ്രീൻ സ്റ്റാർ കാടങ്കോടും മുസ്ലിം ലീഗ് കാടങ്കോട് ശാഖ സംയുക്തമായി 287,739 രൂപ കൈമാറി
വയനാട്: ഉരുൾപൊട്ടലിൽ ദുരിതമനുഭവിച്ച വയനാടിന് കരുത്തായി, ഗ്രീൻ സ്റ്റാർ കാടങ്കോടും മുസ്ലിം ലീഗ് കാടങ്കോട് ശാഖയും സംയുക്തമായി 287,739 രൂപ പിരിച്ചെടുത്തു. ഇതോടെ വയനാട് പുനരധിവാസ ധന സമാഹരണത്തിനായുള്ള ജില്ലാതലത്തിലെ ഏറ്റവും വലിയ സംഭാവന നൽകി കാടങ്കോട് ശാഖ ഉയർന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു, ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് ഒരു മാസത്തിനുള്ളിൽ 40 കോടിയോളം രൂപ സമാഹരിച്ചു. ആപ് വഴി ക്രൗഡ് ഫണ്ടിങ്ങിലൂടെ 36,08,11,688 രൂപ ലഭിച്ചു, […]